തൊടുപുഴ : കാരിക്കോട് ഉണ്ടപ്ലാവ് മുണ്ടക്കൽ അബ്ദുൽ അസീസ് (62) നിര്യാതനായി.കബറടക്കം നടത്തി. ഭാര്യ :റഷീദ മക്കൾ ഫാസിൽ, ഫസീല, ഫൗസി, മരുമക്കൾ.സുൽഫത്ത് ,ഷെമീർ, റഫീഖ്.