sarasamma

ചീനിക്കുഴി : മഞ്ചിക്കല്ല് പുരയിടത്തിൽ (കൂവക്കാട്ടിൽ)​പരേതനായ കരുണാകരന്റെ ഭാര്യ സരസമ്മ (78)​ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഇടമറുക് കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ : പവിത്രൻ,​ സാബു,​ വിജി.മരുമക്കൾ : ഗീത,​ ബിജി,​ പ്രഭാഷ്.