santhamma

തട്ടക്കുഴ : മണപ്പുറത്ത് രാമകൃഷ്ണന്റെ ഭാര്യ എൽ.പി ശാന്തമ്മ (81-റിട്ട. ടീച്ചർ ജി.എച്ച്.എസ് തട്ടക്കുഴ)​ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഓമനകുമാരി (റിട്ട.ടീച്ചർ,​ ഗവ.എച്ച്.എസ് പട്ടാഴി)​,​ സുഭാഷ് ചന്ദ്രബോസ് (സയന്റിസ്റ്റ്,​ എൻ.പി.ഒ.എൽ എറണാകുളം)​,​ ഡോ. ജമുന ഷാജി,​ മിനി എം.ആർ,​ അജയൻ എം.ആർ. മരുമക്കൾ : പരേതനായ ദേവരാജൻ,​ സുപ്രിയ എം.എച്ച്,​ ഷാജി എൻ.പി,​ ജിജി. റ്റി.ഡി,​ ജിജിമോൾ.