marykutty

കദളിക്കാട് : മൂഞ്ഞനാട്ട് പരേതനായ ചാക്കോയുടെ ഭാര്യ മേരിക്കുട്ടി (86)​ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : മേഴ്സി,​ പരേതനായ ജോണി,​ പൗളിൻ,​ ലൈല,​ സോഫി,​ ഷാന്റി,​ മിനി,​ ജോസ്. മരുമക്കൾ : ജോൺ,​ ജോഷി,​ മാത്യു,​ആന്റണി,​ തോമസ്.