കുഞ്ചിത്തണ്ണി: പള്ളിവാസൽ പഞ്ചായത്ത് ഏഴാം വാർഡ് കുടുംബശ്രീ യൂണിറ്റ് വാർഷികം നടന്നു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തുളസീഭായി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പുഷ്പലത അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്തംഗം ടൈറ്റസ് തോമസ് ,രമ്യ രാജേഷ്, സൂസൺ ഏലിയാസ് ,ഗീതാ സുരേഷ് എന്നിവർ പ്രസംഗിച്ചു.