ഇടുക്കി: റിസർവ് ബാങ്കിന്റെ സ്വർണ ബോണ്ടുകൾ തപാൽ ഓഫീസുകൾ മുഖേന 13 മുതൽ സ്വന്തമാക്കാം. നിലവിലെ സ്വർണത്തിന്റെ തുക നിക്ഷേപിച്ചു എട്ടു വർഷം കഴിയുമ്പോൾ അന്നത്തെ സ്വർണത്തിന്റെ തുക നേടാം. അഞ്ചു വർഷം കഴിയുമ്പോൾ പിൻവലിക്കാൻ അവസരമുള്ള പദ്ധതിയിൽ നിക്ഷേപിക്കുന്ന തുകക്ക് വർഷം 2.5 ശതമാനം പലിശലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9946090356.