നെടുംകണ്ടം:ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതി പ്രകാരം ഭവന നിർമ്മാണ സഹായം ലഭിച്ച ഗുണഭോക്താക്കളുടെ ബ്ലോക്ക്തല കുടുംബസംഗമം 19ന് നടത്തും. ഇതിനു മന്നോടിയായുള്ള സംഘാടക സമിതി യോഗം 14 ന്ഉ ച്ചകഴിഞ്ഞ് 2 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തും.