കട്ടപ്പന: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കായി 16 ന് രാവിലെ 10ന് തൊഴിൽ മാർഗനിർദേശ ക്ലാസ് നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 04868272262.