തൊടുപുഴ : തൊടുപുഴ താലൂക്ക് ഭൂമി പതിവ് കമ്മിറ്റി യോഗം 16 ന് രാവിലെ 10.30 ന് തൊടുപുഴ താലൂക്ക് ഓഫീസിൽ ചേരുമെന്ന് തഹസീൽദാർ അറിയിച്ചു.