തൂക്കുപാലം: ചെമ്പൻകുഴിയിൽ രമണൻ-ശ്രീദേവി ദമ്പതികളുടെ മകൾ അനന്തലക്ഷ്മിയും പ്രകാശ്ഗ്രാം ബ്ലോക്ക് നമ്പർ1165 ൽ ആർ. നന്ദകുമാർ-നിർമല ദമ്പതികളുടെ മകൻ ചന്ദ്രബാബുവും വിവാഹിതരായി.