തൊടുപുഴ : മണക്കാട് - കോലാനി റോഡിൽ മണക്കാട് അംഗൻവാടിക്ക് സമീപം കലുങ്ക് പണി നടക്കുന്നതിനാൽ 10 മുതൽ 31 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു.