തൊടുപുഴ : കരിമണ്ണൂർ - വെള്ളന്താനം - തട്ടക്കുഴ റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 12 മുതൽ രണ്ടാഴ്ചത്തേക്ക് ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.