അടിമാലി : 200 ഏക്കർ കാവുംമോളയിൽ പരേതനായ വർഗ്ഗീസിന്റെ ഭാര്യ ഏലമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ആയിരംഏക്കർ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ. കടമറ്റം കാരാമകുഴിയിൽ കുടുംബാംഗമാണ്. മക്കൾ : ചിന്നമ്മ, ഷേർളി, മരുമക്കൾ: ബേബി പള്ളിപ്പാട്ട് കുന്നക്കുരുടി, ജോർജ്ജ് കാവനാമറ്റം വീട്ടൂർ മൂവാറ്റുപുഴ