ഉടുമ്പന്നൂർ : എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖയിലെ പള്ളിക്കാമുറിയിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ കുടുംബയൂണിറ്റിന്റെ 108 ​-മാത് യോഗം നാളെ ഉച്ചയ്ക്ക് 1.30 ന് ശാഖാ മന്ദിരത്തിൽ നടക്കും . ശാഖാ പ്രവർത്തകർ വനിതാ സംഘം പ്രവർത്തകർ യൂത്ത് മൂവ്മെന്റ് പ്രവർത്തകർ കുമാരി സംഘം പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കണമെന്ന് യൂണിറ്റ് കൺവീനർ സി.കെ രാജമ്മ ടീച്ച‌ർ അറിയിച്ചു.