കുഞ്ചിത്തണ്ണി: ശ്രീനാരായണോദയം ദേവസ്വം ട്രസ്റ്റിന്റെ വിശേഷാൽ പൊതുയോഗം 12 ന് രാവിലെ 11.30 ന് എസ്.എൻ തിയേറ്റർ ഓഡിറ്റോറിയത്തിൽ നടക്കും. എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി.ശ്രീകുമാർ യോഗം ഉദ്ഘാടനം ചെയ്യം, ട്രസ്റ്റ് പ്രസിഡന്റ് കെ.എസ് .രാജൻ അദ്ധ്യക്ഷനായിരിക്കും, യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തും.