വണ്ണപ്പുറം: പഞ്ചായത്ത് മുഖേന തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ്, തൊഴിൽരഹിത വേതന കാർഡ്, റേഷൻകാർഡ് എന്നിവ സഹിതം 14ന് നേരിട്ട് ഹാജരായി ആധാർ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് പാസ് ബുക്കിന്റെ സ്വായം സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകേണ്ടതാണെന്നും അല്ലാത്തവർക്ക് തൊഴിൽ രഹിത വേതനം ലഭിക്കുന്നതല്ലെന്നും സെക്രട്ടറി അറിയിച്ചു.