ചെറുതോണി. ഇടുക്കിയിൽ പ്രവർത്തിക്കുന്ന ഷെൽട്ടർ ഹോമുകളിലേക്ക് എം എസ് ഡബ്ലിയു, ഫിസിയോളജി, സോഷ്യോളജി പാസ്സായ കൗൺസിലർമാരെയും ഡിഗ്രിയും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഓഫീസ് അസിസ്റ്റന്റിനേയും എം ബി എ ബിരുദമുള്ള സ്റ്റാഫിനേയും ആവശ്യമുണ്ട്. താൽപര്യമുള്ളവർ ബയോഡേറ്റ താഴെ കാണുന്ന ഇ മെയിൽ അഡ്രസിൽ 18 ന് മുമ്പ് ലഭിക്കത്തക്ക വിധം മെയിൽ ചെയ്യുക. idwcidukki@yahoo.com