തൊടുപുഴ: ശ്രീനാരായണ സേവാനികേതൻ തൊടുപുഴ പതഞ്ജലി യോഗ പഠനകേന്ദ്രത്തിൽ രണ്ടാം ശനിയാഴ്ച തോറും പതിവായി നടത്തി വന്നിരുന്ന ക്ലാസ്സ് ജനുവരി 26 ഞായറാഴ്ചയിലേക്കു മാറ്റിയിരിക്കുന്നതായി പതഞ്ജലി യോഗ പഠനകേന്ദ്രം ആചാര്യൻ വത്സൻ മുക്കുറ്റിയിൽ അറിയിച്ചു.