വലിയതോവാള: പുത്തോട്ടാൽ ചുമ്മാർ (ദേവസ്യ-87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വലിയതോവാള ക്രിസ്തുരാജാ പള്ളിയിൽ. ഭാര്യ പരേതയായ മറിയാമ്മ അതിരമ്പുഴ മണ്ണഞ്ചേരിൽ കുടുംബാംഗം. മക്കൾ: തങ്കമ്മ, സണ്ണി, സാലി, സിസ്റ്റർ മരിയ എഫ്സിസി, സജൻ, ബിജു. മരുമക്കൾ: കുഞ്ഞച്ചൻ, സാലി, പാപ്പച്ചൻ, റാണി, ഷൈനി.