joseph

ചേറ്റുകുഴി : അപ്പാപ്പിക്കട പള്ളിക്കുന്നേൽ ജോസഫ് (സണ്ണി -58) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് ചേറ്റുകുഴി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ സാലി കൊച്ചറ വലിയകുഞ്ചയിൽ കുടുംബാംഗം. മക്കൾ: സഞ്ജു, സൗമ്യ.