കട്ടപ്പന: കെ.എസ്.ഇ.ബി. വണ്ടൻമേട് 33 കെ.വി. സബ് സ്‌റ്റേഷന്റെയും 21 കിലോമീറ്റർ കെ.വി. ലൈനിന്റെയും ഉദ്ഘാടനം 13 ന് രാവിലെ 10 ന് വണ്ടൻമേട് എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ മന്ത്രി എം.എം. മണി നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം.പി. അധ്യക്ഷത വഹിക്കും.