മണക്കാട് : അമരംകാവ് മണക്കാട് പള്ളിറോഡിന് സമീപം ചേലാശ്ശേരിയിൽ ഭാസ്കരൻ(85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : പ്രസാദ്, പ്രസീദ. മരുമക്കൾ : ലീല, ബിനോയ്.