joseph
ജോസഫ്

ഉപ്പുതോട്: പുതുപ്പറമ്പിൽ ജോസഫ് (കുട്ടായി- 84) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ഉപ്പുതോട്‌ സെന്റ്‌ ജോസഫ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി പെരുവന്താനം പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ബേബി, റോസക്കുട്ടി, ഷാജി, മേഴ്സി, തോമസുകുട്ടി, സാബു, ജാൻസി. മരുമക്കൾ: മോളി, ആന്റണി ചിറയിൽ കുമളി, റോസമ്മ, ജോസഫ്, ഷൈജി, തോമസ് മുതുപ്ലാക്കൽ കുമളി.