തൊടുപുഴ : കാഡ്സ് ഓപ്പൺ മാർക്കറ്റിൽ അത്യുൽപ്പാദനവും രോഗപ്രതിരോധ ശേഷിയുള്ളതുമായ മുട്ടക്കോഴി കുഞ്ഞുങ്ങൾ വിതരണം ചെയ്യുന്നു. താത്പര്യമുള്ളവർ 14 ന് മുമ്പായി ബുക്ക് ചെയ്യണമെന്ന് സെക്രട്ടറി കെ.വി ജോസ് അറിയിച്ചു.