കുമാരമംഗലം: കോഴിലും കൂടും പദ്ധതിയുടെ ഗുണഭോക്താക്കൾ 15 ന് മുമ്പായി വിഹിതം കുമാരമംഗലം മൃഗാശുപത്രിയിൽ അടച്ച് ആനുകൂല്യം ഉറപ്പിക്കണം. അല്ലാത്തപക്ഷം ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കില്ലെന്ന് വെറ്ററിനറി സർജ്ജൻ അറിയിച്ചു.