മൂലമറ്റം : അറക്കുളം സെന്റ് മേരീസ് ഹൈസ്കൂളിൽ തൊടുപുഴ കാനറാ സാമ്പത്തിക സാക്ഷരതാ സെന്റർ അമൂല്യയുടെയ ആഭിമുഖ്യത്തിൽ ബാങ്കിംഗ് ബോധവൽക്കരണ ക്ളാസ് നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ബിൻസി ഉദ്ഘാടനം ചെയ്തു. തൊടുപുഴ കാനറാ ബാങ്കിന്റെ കീഴിലുള്ള സാമ്പത്തീക സാക്ഷരതാ കേന്ദ്രം കൗൺസിലർ

ടി.എസ് സുധാകരൻ പിള്ള ബാങ്കിംഗ് സംബന്ധമായ വിഷയങ്ങളേക്കുറിച്ച് ക്ളാസ് നയിച്ചു.