തൊടുപുഴ : തൊടുപുഴ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി. ഇന്ന് സമാപിക്കും. ഇന്ന് രാവിലെ എട്ടിന് പ്രഭാത പ്രാർത്ഥന,​ ഒമ്പതിന് വി. കുർബാന,​ 11 ന് സ്ളീബാ എഴുന്നള്ളിപ്പ്,​ 11.30 ന് പ്രദക്ഷിണം,​ ആശീർവാദം,​ നേർച്ചസദ്യ,​ കൊടിയിറക്ക് എന്നിവ നടക്കും.