കരിങ്കുന്നം: അരീക്കൽ പടിക്കപ്പാറ പി.എം. സുകുമാരൻ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി കൊല്ലപ്പള്ളി പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: അനൂപ് (ദുബായ്), അനിത. മരുമക്കൾ: രേവതി (ആൻഡമാൻ നിക്കോബാർ ഐലൻഡ്), അഭിജിത്ത് കടയാത്ത് എറണാകുളം (ഇറ്റലി).