vijayamma
ടി.എൻ.വിജയമ്മ

തൊടുപുഴ: കാപ്പ് ചന്ദ്രാലയത്തിൽ ജി. പ്രേമചന്ദ്രൻ നായരുടെ ഭാര്യ ടി.എൻ. വിജയമ്മ (റിട്ട. ഡപ്യൂട്ടി തഹസീൽദാർ- 75 ) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ജയമോഹൻ, ബിന്ദു, പരേതനായ സുനിൽ. മരുമക്കൾ: മഞ്ജു, ജയകുമാർ, രഞ്ജിത്, സ്‌നേഹ.