മുട്ടം : മുട്ടം ഗ്രാമപഞ്ചായത്തിലെ തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ആധാർ നമ്പർ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് പാസ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് 18 ന് മുമ്പായി പഞ്ചായത്തിൽ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.