ഉടുമ്പന്നൂർ: കിഴക്കംപാടം തടത്തിൽ പുത്തൻപുരയിൽ പരേതനായ ടി.സി. ജോർജിന്റെ ഭാര്യ ചിന്നമ്മ(74) നിര്യാതയായി. കരിമണ്ണൂർ നെല്ലാനിക്കാട്ടു കുടുംബാംഗമാണ്. മക്കൾ: പരേതനായ ജിബിൻസ്, ഷീനമോൾ. മരുമകൻ: വിനോദ് പുത്തൂർ (തിരുവില്ലാമല). സംസ്‌കാരം നടത്തി.