തുടങ്ങനാട് : കൂട്ടക്കലിൽ പരേതനായ വർഗീസിന്റെ മകൻ സാബു(44) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തുടങ്ങാനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ. മാതാവ് മറിയക്കുട്ടി.