kalyani

മേത്തൊട്ടി: കപ്പേലാനിക്കൽ പരേതനായ കെ. ആർ. ഭാസ്ക്കരന്റെ ഭാര്യ കല്യാണി ഭാസ്ക്കരൻ(90) നിര്യാതയായി.സംസ്ക്കാരം നടത്തി.കൂവപ്പള്ളി വേങ്ങമലയിൽ കുടുംബാംഗമാണ്.. മക്കൾ: കെ. ബി. ശങ്കരൻ (മുൻ ഗ്രാമവികസന അഡീഷണൽ കമ്മീഷണർ), കെ. ബി.ശാന്തകുമാരി (ആരോഗ്യവ്ുപ്പ് കോതമംഗലം ),കെ. ബി. പങ്കജം. മരുമക്കൾ:ജയമോൾ ,ദിവാകരൻ എം. കെ( ബി. എസ്. എൻ. എൽ. തൊടുപുഴ), കെ. ഇ. ശിവൻ (പെരിങ്ങാശേരി).