തൊടുപുഴ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മലനാട് ശാഖാ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകൾ മൂവാറ്റുപുഴ യിൽ നടന്നു. ലോകായുക്ത ജസ്റ്റീസ് സിറിയക് വർഗീസ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ഡോ. ദീപക് കളരിക്കൽ പ്രസിഡന്റായും ഡോ. പ്രദീപ് ഫിലിപ്പ് ജോർജ് സെക്രട്ടറിയായും സ്ഥാനമേറ്റു.