thomasjoseph

ഉടുമ്പന്നൂർ: ആലനോലിക്കൽ തോമസ് ജോസഫ് (80) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ പത്തിന് ഉടുമ്പന്നൂർ( മങ്കുഴി ) സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: മറിയക്കുട്ടി ഏഴാച്ചേരി ചെട്ടിയാകുന്നേൽ കുടുംബാംഗമാണ്.മക്കൾ: റോയി ( പൂനൈ ), ബെന്നി. മരുമക്കൾ: ഭാവന ( പൂനൈ ),ലില്ലി മുതലക്കോടം.