മാറിക: പീടികപ്പറമ്പിൽ ഔസേഫ് കുര്യന്റെ ( അപ്പച്ചൻ ) ഭാര്യ സാലമ്മ(71)കർണ്ണാടകയിലെ ബൽത്തങ്ങാടിയിൽ നിര്യാതയായി. സംസ്ക്കാരം നാളെരാവിലെ പത്തിന് കർണ്ണാടക ബൽത്തങ്ങാടി ജോൺ പോൾ പള്ളിയിൽ. വണ്ടമറ്റം തോട്ട്പാട്ട് കുടുംബാംഗമാണ്.മക്കൾ: സജു, ബൈജു, സിജു.മരുമക്കൾ:ഷൈനി (മണിയാട്ട്, കടപ്പൂർ )സ്മിത (പുത്തൻവീട്ടിൽ ,ഗുത്തിഹാർ, കർണ്ണാടക),മെർലി (മറ്റത്തിൽ പാല).