ഇടുക്കി: ശബരിമല മകരവിളക്ക് ദർശനവുമായി ബന്ധപ്പെട്ട് ജില്ലയില പരുന്തുംപാറ, പാഞ്ചാലിമേട്, പുല്ലുമേട് എന്നിങ്ങനെ വിവിധ പ്രദേശങ്ങളിൽ അയ്യപ്പഭക്തൻമാർ ആഴികൂട്ടുന്നതും കർപ്പൂരം കത്തിക്കുന്നതും അഗ്‌നിബാധ ഉൾപ്പെടെയുള്ള വലിയ അപകടങ്ങൾക്ക് കാരണമായേക്കുമെന്ന് പൊലീസ് അറിയിച്ചതിനാൽ ഈ പ്രദേശങ്ങളിൽ ആഴികൂട്ടുന്നതും കർപ്പൂരം കത്തിക്കുന്നതും ജില്ലാകലക്ടർ നിരോധിച്ചു.