കട്ടപ്പന: പെരിയാർവാലി കനാലിൽ വീണുമരിച്ച എഴകുംവയൽ പറപ്പള്ളി ജോസ്ജിജി ദമ്പതികളുടെ മകൻ ജസ്റ്റിന്റെ(24 )സംസ്‌കാരം നാളെ 9.30ന് എഴുകുംവയൽ നിത്യ സഹായമാതാ പള്ളിയിൽ.