ഇടുക്കി: വിമുക്തി 90 ദിന തീവ്രയത്‌ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി എല്ലാ സർക്കാർ ഓഫീസുകളിലും ലഹരി വിരുദ്ധ കമ്മിറ്റി രൂപീകരിക്കണം. ഇന്ന് രാവിലെ 11ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കണമെന്ന് നിർദ്ദേശിച്ചിരുന്ന അന്നേ ദിവസം പ്രാദേശിക അവധിയായതിനാൽ 16ന് രാവിലെ 11ന് ഓഫീസിൽ പ്രതിജ്ഞ എടുക്കണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു.