കുട്ടിക്കാനം: കുട്ടിക്കാനത്ത് കേരള സായുധ പൊലീസ് അഞ്ചാം ബറ്റാലിയനിലെ ജിംനേഷ്യത്തിലേക്ക് മൾട്ടി ജിം നൽകുന്നതിന് യോഗ്യതയുള്ള വിതരണ സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. 20ന് രാവിലെ 11 വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04869 222233072.