radhakrishnan

തൊടുപുഴ: പള്ളിപ്പീടിക ഇല്ലിയ്ക്കൽ പുത്തൻപുരയിൽ എസ് രാധാകൃഷ്ണൻ നായർ (അപ്പു-68 റിട്ട.സബ് രജിസ്ട്രാർ) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ :ആനന്ദവല്ലി (റിട്ട.എച്എം സെന്റ് ജോസഫ് യു പി സ്‌കൂൾ പെരുമ്പിള്ളിച്ചിറ)മക്കൾ :അഞ്ചു ആർ (ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക),ഇന്ദു ആർ (ഷാർജ)അശ്വതി ആർ.മരുമക്കൾ ബിനു (ബിസിനസ്സ്)സിജു (ഷാർജ)റിജു (ഇൻഫോപാർക്)