തൊടുപുഴ : കാപ്പിത്തോട്ടം മുതുകാംപുറത്ത് എം.വി ജോൺ (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കല്ലാനിക്കൽ സെന്റ് ജോർജ്ജ് പള്ളിയിൽ . ഭാര്യ സലോമി. തൊടുപുഴ തയ്യിൽ കുടുംബാംഗം. മക്കൾ : മീനു, നീതു.മരുമക്കൾ : ജിനു അറയ്ക്കൽ, ജിന്റോ പ്ളാത്തോട്ടത്തിൽ.