saji

തൊടുപുഴ : മൈലക്കൊമ്പ് തൃക്കണശ്ശേരിൽ സജി മാത്യു (45 കെ.ടി ഡി.സി കാഞ്ഞിരപ്പിള്ളി ജീവനക്കാരൻ)​ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് മൈലക്കൊമ്പ് സെന്റ് തോമസ് ഫോറോനാ പള്ളിയിൽ. ഭാര്യ ലീമ. നെടുങ്കണ്ടം ഗവ. പോളിടെക്നിക് കോളേജ് ലൈബ്രേറിയൻ. മക്കൾ : ജോഷ്,​ ജോയൽ,​