തൊടുപുഴ : മലങ്കര പ്ളാന്റേഷൻ റോഡിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ മലങ്കര ഫാക്ടറി ജംഗ്ഷൻ മുതൽ കാട്ടോലി ജംഗ്ഷൻ വരെയുള്ള ഗതാഗതം നിരോധിച്ചു.