നെടുമറ്റം : പൊതുവിദ്യാഭ്യാസ വകുപ്പും സർവ്വ ശിക്ഷ കേരളവും സംയുക്തമായി നടത്തുന്ന ഗണിതോത്സവം കരിമണ്ണൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഇന്ന്വമുതൽ 18 വരെ നെടുമറ്റം ഗവ. യു.പി സ്കൂളിൽ നടക്കും.കോടിക്കുളം പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി 100 കുട്ടികൾ പങ്കെടുക്കും.