അണക്കര: സുൽത്താൻകട മാവോലിമറ്റത്തിൽ (മൂങ്ങമാക്കൽ) എം.എസ്.കാർത്തികേയൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: ഷൈജൻ, ഷൈല, പരേതനായ ഷാജി. മരുമക്കൾ: ബാബു, അമ്പിളി, പരേതയായ സുവർണ.