sadhanandhan

കട്ടപ്പന: വലിയകണ്ടം പാമ്പാടിത്തറയിൽ സദാനന്ദൻ(56) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ലീല. മക്കൾ: സനൽലാൽ, അരുൺലാൽ, ജിതിൻലാൽ. മരുമകൾ ശ്യാമിലി.