alikutty


തെക്കുംഭാഗം. മടുക്കയിൽ പരേതയായ ഫിലിപ്പിന്റെ മകൾ ഏലിക്കുട്ടി (88)നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് കല്ലാനിക്കൽ സെന്റ്. ജോർജ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ പരേതനായ എം.പി ജോസ്, തെയ്യാമ്മ കുര്യൻ(മരങ്ങോലി കണ്ണംതടത്തിൽ കുടുംബാംഗം)