kmchako

കരിമണ്ണൂർ : പന്നൂർ കുഴിക്കാട്ടുമ്യാലിൽ കെ.എം.ചാക്കോ (പാലക്കുന്നേൽ ഇച്ചാച്ചൻ - 87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി കരിങ്കുന്നം കൂന്താനംഞാവള്ളി കുടുംബാംഗം. മക്കൾ: ഷേർളി, ഷാന്റി, ഷാജൻ. മരുമക്കൾ: ബേബി കുറുവത്താഴെ, കടനാട്, (പാല), ബൈജു തൊണ്ടാംകുഴിയിൽ (അഞ്ചിരി), സീലിയ പാംബ്ലാനിയിൽ (പൈക).