വഴിത്തല: പാറത്തട്ടേൽ പരേതനായ ആഗസ്തി (കുട്ടി) യുടെ ഭാര്യ അന്നമ്മ ആഗസ്തി (93) നിര്യാതയായി. മരങ്ങാട്ടുപിള്ളി പന്നിക്കോട്ട് കുടുംബാംഗം. മക്കൾ: പി.എ. ജോസഫ് (അപ്പച്ചൻ), പരേതയായ മേരി, റെജിമോൾ. മരുമക്കൾ: അന്നമ്മ തോപ്രത്ത് മാൻവെട്ടംകല്ലറ, ജോയി പുതിയേടത്ത് തൊടുപുഴ. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മാറിക സെന്റ് ജോസഫ് ഫൊറോനപള്ളിയിൽ.